ദേഹാസ്വാസ്ഥ്യം: മന്ത്രി എം എം മണിയെ മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തി പ്രവേശിപ്പിച്ചു

By Sooraj Surendran .17 07 2019

imran-azhar

 

 

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം എം മണിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ മന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

OTHER SECTIONS