മ​ദീ​റ​യില്‍ ബ​സ് അ​പ​ക​ടത്തിൽ 29 മരണം;മരിച്ചവരിൽ 17 പേർ സ്ത്രീകൾ

By anju.18 04 2019

imran-azhar

മദീറ: പോര്‍ച്ചുഗലിലെ മദീറയില്‍ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം.

 

ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ഇവര്‍.

OTHER SECTIONS