ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

By anju.09 02 2019

imran-azhar

 

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത/fnd] രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഫിലിപ്പീന്‍സിലെ സുറിഗാവോ നഗരത്തിലാണ് സംഭവം.

 

അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സുനാമി മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുമില്ല.

 

OTHER SECTIONS