മഹാരാഷ്ട്രയിൽ നിന്ന് 80 ലക്ഷം രൂപ പിടികൂടി

By Sooraj Surendran.16 03 2019

imran-azhar

 

 

നാഗ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പോലീസ് പരിശോധന ശക്തമാക്കി. മഹാരാഷ്ട്രയിൽ പോലീസ് നടത്തിയ തിരച്ചിലിൽ 80 ലക്ഷം രൂപ പിടിച്ചെടുത്തു. കാറിലാണ് പണം കടത്താൻ ശ്രമിച്ചത്. പണം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

OTHER SECTIONS