മകന്റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്ന് സുചിത്രാ മോഹന്‍ലാല്‍

By ambily chandrasekharan.28 Jan, 2018

imran-azhar


ആദി സിനിമയില്‍ നായകനായി അഭിനയിച്ച മകന്‍ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് സന്തോഷവാക്കുകള്‍ കൊണ്ട് അമ്മ (സുചിത്ര മോഹന്‍ലാല്‍) മാധ്യമങ്ങളോട് സംസാരിക്കുന്നു. സിനിമയും മകന്റെ അഭിനയവും നന്നായിട്ടുണ്ടെന്നും സിനിമ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് വീണ്ടും വീണ്ടും കാണുകയാണെന്നും,അവര്‍ പറഞ്ഞു. കൂടാതെ പ്രണവ് സാധാരണ എങ്ങനെയാണോ അതുപോലെ തന്നെ വളരെ നാച്യുറലായിട്ടാണ് അഭിനയിച്ചിരിക്കുന്നതെന്നും, ഒരുപാട് ആളുകള്‍ അഭിനയത്തെക്കുറിച്ച് വിളിച്ച് നല്ല അഭിപ്രയം പറയുന്നുണ്ടെന്നും സുചിത്ര പറഞ്ഞു.

 

OTHER SECTIONS