മമ്മൂട്ടിയുടെ പത്നി സുൽഫിത്തിന്റെ ഉമ്മ നബീസ (80) നിര്യാതയായി

By Sooraj Surendran .26 12 2019

imran-azhar

 

 

മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ പത്നി സുൽഫിത്തിന്റെ ഉമ്മ നബീസ (80) നിര്യാതയായി. സ്റ്റാർ ജംഗ്ഷനിൽ പാഴാട്ട് പറമ്പിൽ പി.എസ്.അബു സാഹിബിന്റെ ഭാര്യയാണ് നസീബ. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴായ്ച്ച വൈകീട്ട് 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ കബറടക്കം. മക്കൾ: അബ്ദുൽ അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: ഭരത് മമ്മൂട്ടി , സലീം, സൈനുദ്ദീൻ, ജെമീസ്

 

OTHER SECTIONS