മോദിയുടെ നീതി ആയോഗ് ബഹിഷ്‌ക്കരിച്ച് മമത

By Sooraj Surendran .15 06 2019

imran-azhar

 

 

ന്യൂ ഡൽഹി: തുടർച്ചയായി രണ്ടാം തവണ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമതയെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്നിവരും യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

OTHER SECTIONS