ലോക്ക് ഡൗൺ ; വിവാഹം മാറ്റിവെച്ചതിൽ മനംനൊന്തു യുവാവ് ആത്മഹത്യ ചെയ്തു

By online desk .27 05 2020

imran-azharജംഷഡ്പൂര്‍:രാജ്യവ്യാപകമായി നിലനിൽക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി നിശ്ചയിച്ച വിവാഹം മാറ്റിവെച്ചതിൻ മനം നൊന്തു യുവാവ് ആത്മഹത്യ ചെയ്തു. ജംഷഡ്പൂരിലെ വിശ്വകര്‍മ്മനഗറിലെ വീട്ടിലാണ് സഞ്ജിത് ഗുപ്തയെന്ന യുവാവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.


വിവാഹം അനിശ്ചിതമായി നീട്ടിയ സാഹചര്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കിടപ്പു മുറയിലെത്തിയ സഞ്ജിത് ഗുപ്തെയ പിതാവാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഔറംഗബാദ് സ്വദേശിയായ യുവതിയുമായി സഞ്ജയ് ഗുപ്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു....

OTHER SECTIONS