തു​ഷാ​ർ മേ​ത്ത​യെ സോ​ളി​സി​റ്റ​ർ ജ​ന​റ​ലാ​ക്കിയതിലെ അതൃപ്തി; അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ മ​നീ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ചു

By Sooraj Surendran.20 10 2018

imran-azhar

 

 

ന്യൂ ഡൽഹി: അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് തൽസ്ഥാനത്ത് നിന്നും രാജിവെച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ രാജിയാണിത്. മനീന്ദർ സിംഗിനെ പിന്തള്ളിക്കൊണ്ട് തുഷാർ മേത്തയെ സോളിസിറ്റർ ജനറലായി നിയമിച്ചതിന് പിന്നിലുള്ള അതൃപ്തിയാണ് അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനം രാജിവെക്കാൻ കാരണമെന്നും സൂചനകളുണ്ട്. ഇതിന് മുൻപ് പി.എസ്. നരസിംഹ, സന്ദീപ് സേതി എന്നിവരാണ് ഇതിന് മുൻപ് രാജിവെച്ചത്.

OTHER SECTIONS