വ​യ​നാ​ട് എ​ട്ടം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി

By anju.26 03 2019

imran-azhar

 

തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. എട്ടംഗ മാവോയിസ്റ്റ് സംഘമാണ് വയനാട് തിരുനെല്ലി ഫോറസ്റ്റ് ഐബിക്കു സമീപം എത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. തലപ്പുഴയില്‍ കഴിഞ്ഞ ദിവസമെത്തിയ അതേ സംഘം തന്നെയാണ് തിരുനെല്ലിയിലും എത്തിയതെന്നാണ് സൂചന.


പോലീസും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ആരംഭിച്ചു. വോയിസ്റ്റുകള്‍ തിരുനെല്ലി കാടുകയറിയതായി അറിയുന്നു

 

OTHER SECTIONS