ഇടുക്കി മറയൂര്‍ പോത്തടി വനമേഖലയിൽ കാട്ടുതീ

By Anil.19 05 2019

imran-azhar

 

മറയൂര്‍: ഇടുക്കി മറയൂര്‍ പോത്തടി വനമേഖലയിൽ കാട്ടുതീ പടരുന്നു. വ്യാഴാഴ്ച്ച മുതലാണ് വന മേഖലയില്‍ തീപിടുത്തമുണ്ടായത്. മറയൂര്‍ ചന്ദനക്കാടുകളോട് ചേർന്നാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്.


മറയൂര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ തീ കെടുത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു.

OTHER SECTIONS