ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മാ​യാ​വ​തി

By uthara.20 03 2019

imran-azhar

 


ലക്നോ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ കാരണം ബിഎസ്പി അധ്യക്ഷ മായാവതി മത്സരിക്കില്ലെന്ന് അറിയിച്ചു . ഏത് സീറ്റിൽനിന്നു ജനവിധി തേടിയാലും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം സുനിച്ച ഉറപ്പാണ് എന്ന് മായാവതി പറഞ്ഞു .പാർട്ടിയെ കൂടുതൽ സീറ്റുകളിൽ വിജയിപ്പിക്കുകെ എന്നതാണ് ലക്‌ഷ്യം എന്നും മായാവതി പറഞ്ഞു .അത് കൊണ്ട് തന്നെ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല എന്നും ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി .