സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാനൊരുങ്ങി റഷ്യയും ഇസ്രയേലും

By uthara.09 12 2018

imran-azhar

ജറുസലേം :  സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറെടുത്ത്  റഷ്യയും ഇസ്രയേലും. സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരുമടങ്ങുന്ന ഇരു രാജ്യങ്ങളിലെയും ഉന്നത  സംഘം ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന്   ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും  റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിമിനും അറിയിച്ചു .ഇതു സംബന്ധിച്ച തീരുമാനം ആയത് ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് . കൂടിക്കാഴ്ചയില്‍ ഇറാന്‍, സിറിയ വിഷയങ്ങള്‍ ചർച്ചയാകും .

OTHER SECTIONS