പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച ഡ്രൈവിംഗ് സ്ത്രീ​ക​ൾ​

By BINDU PP .19 Nov, 2017

imran-azhar

 

 

 

ന്യുയോർക്ക്: സ്ത്രീകൾക്കു പുരുഷൻമാരേക്കാൾ മികച്ച രീതിയിൽ വാഹനമോടിക്കാൻ കഴിയുമെന്നു പഠനം. വാഹനമോടിക്കുന്പോൾ സ്ത്രീകളുടെ ശ്രദ്ധ വ്യതിചലിക്കാൻ സാധ്യത കുറവാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് ഇകണോമിക്സ് ഇൻ നോർവേയിലെ ഗവേഷകയായ ഓല ജൊഹാൻസണ്‍ നടത്തിയ പഠനത്തിൽ വെളിപ്പെടുന്നത്.ഹൈസ്കൂൾ വിദ്യാർഥികളായ ഒരു വലിയ സംഘത്തെയും മുതിർന്നവരുടെ വലിയ സംഘത്തെയും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. യുവാക്കൾ, ബഹിർമുഖർ, സ്ഥിരമായി വാഹനമോടിക്കുന്നവർ തുടങ്ങിയവർക്കു വാഹനമോടിക്കുന്നതിനിടിടെ ശ്രദ്ധ പതറുന്നതായി കാണാൻ കഴിയുന്നുണ്ടെന്നു പഠനത്തിൽ പറയുന്നു.

OTHER SECTIONS