ദുബൈയില്‍ മിനി ബസുകള്‍ക്ക് നിരോധനമേർപ്പെടുത്തി

By uthara.12 05 2019

imran-azhar

 


ദുബൈ : ദുബൈയില്‍ മിനി ബസുകള്‍ക്ക് നിരോധനമേർപ്പെടുത്തി . സഞ്ചര്‍ മിനി ബസുകളും സ്‌കൂള്‍ മിനി ബസുകളും യുഎഇ ഫെഡറല്‍ ഗതാഗത കൗണ്‍സിലാണ് നിരോധിക്കാന്‍ തീരുമാനമറിയിച്ചത് .സൈഫ് അല്‍ സഫീനിന്റെ അധ്യക്ഷതയില്‍ ദുബായ് പോലീസ് ഓപറേഷന്‍സ് അഫയേഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറലും ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ പ്രസിഡന്റുമായ മേജര്‍ ജനറല്‍ മുഹമ്മദ് എന്നിവർ നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തിഹാരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത് .

 

വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മിനിബസുകള്‍ക്ക് 2021 സെപ്റ്റംബര്‍ മുതലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . അതേ സമയം യാത്രക്കാരെ കൊണ്ടുപോകുന്ന മിനിബസുകൾ 2023 ജനുവരി മുതല്‍ നിരോധിക്കും.

OTHER SECTIONS