വായ്പ തട്ടിപ്പ്: ലണ്ടൻ കോടതിയിൽ വിജയ് മല്യയ്ക്ക് ആശ്വാസ ജയം

By Web Desk.23 10 2020

imran-azhar

 

 

ലണ്ടൻ: വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജയ് മല്യക്ക് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ആശ്വാസ ജയം. വെള്ളിയാഴ്ച വിജയ് മല്യയുടെ കേസ് കേട്ട ജസ്റ്റിസ് എമ്മ അർബാഗ്നോട്ട് "മല്യയുടെ എയർലൈൻ കമ്പനിയായ കിംഗ്ഫിഷറിന് വായ്പ നൽകുന്നതിൽ ഇന്ത്യൻ ബാങ്കുകൾ സ്വന്തം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ബാങ്കിന്റെ എതിർപ്പ് അവഗണിച്ച് അന്നത്തെ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങും ധനമന്ത്രി ചിദംബരവും മല്യയ്ക്ക് വായ്പ നൽകാൻ ഉത്തരവിട്ടതിനെ അടിസ്ഥാനമാക്കിയാണ് മേൽപ്പറഞ്ഞ പരാമർശങ്ങൾ. വിജയ് മല്യയ്ക്ക് വായ്പ നൽകുന്നതിൽ ഇന്ത്യൻ ബാങ്കുകൾ. കത്ത് എഴുതി പ്രധാനമന്ത്രിയും ധനമന്ത്രിയും നൽകിയ ഉത്തരവ് നിരസിക്കാൻ ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടോ? എന്നും കോടതി ചോദിച്ചു. അന്നത്തെ പ്രധാനമന്ത്രിയും, ധനമന്ത്രിയും എന്തിനാണ് ബാങ്കുകൾ കരിമ്പട്ടികയിൽ പെടുത്തിയ വിജയ് മല്യയ്ക്ക് വായ്പ നല്കാൻ ശുപാർശ ചെയ്തതെന്നും കോടതി ആരാഞ്ഞു.

 

OTHER SECTIONS