രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് :എം.എം.ഹസൻ

By BINDU PP.13 Aug, 2017

imran-azhar

 

 

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ രംഗത്ത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നു ഹസൻ ആവശ്യപ്പെട്ടു.

OTHER SECTIONS