പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും

By UTHARA.09 11 2018

imran-azhar

ഛത്തീസ് ഘട്ട്: ധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും  തെരഞ്ഞെടുപ്പിറെ ശക്തി പ്രകടനത്തിനായി ഛത്തീസ് ഘട്ടില്‍  ഇന്ന്   പ്രചാരണത്തിനിറങ്ങും .ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ആണ് ഇരുവരുടെയും പ്രചാരണം .അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന  തെരഞ്ഞെടുപ്പിന്റെ ശക്തി  പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കാൻ ആണ് മോദി ശ്രമിക്കുന്നത് . ബസ്തറിലെ ജഗദാൽ പൂരിലിൽ നിന്നാണ് മോദി പ്രച്ഛഖരണത്തിനായി തുടക്കമിടുന്നത് .അതേസമയം മോദിക്ക് മറുപടി നൽകുന്നതിനായി ജഗദാൽപൂരിൽ നാളെ   രാഹുൽ ഗാന്ധി  എത്തും . 30 ലധികം റാലികള്‍  പ്രധാനമന്ത്രിയുടെ  അഞ്ച് സംസ്ഥാനങ്ങളിലായി നടത്താനാണ് തീരുമാനം .

OTHER SECTIONS