ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

By Chithra.13 11 2019

imran-azhar

 

ന്യൂ ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിലെത്തും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്നതാണ് ബ്രിക്സ് ഉച്ചകോടി.

 

ബാങ്കോക്കിൽ ആർസെപ് കരാറിൽ ഇന്ന് ഇന്ത്യ പിന്മാറിയ ശേഷം ഇതാദ്യമായാണ് മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ അഭിമുഖീകരിക്കുന്നത്.

OTHER SECTIONS