എന്‍ഡിഎയുടെ വിജയത്തിന് ആശംസകളറിയിച്ച രാഹുലിന് നന്ദി അറിയിച്ച് മോദി

By anju.24 05 2019

imran-azhar


ഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് ആശംസകളറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

 

മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്നുള്ള ജനവിധി അംഗീകരിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചിരുന്നു.ഈ പരാമര്‍ശത്തിനാണ് പ്രധാനമന്ത്രി നന്ദി പറഞ്ഞത്.

OTHER SECTIONS