മെയ് മാസത്തോടെ സംസ്ഥാനത്ത് കാലവർഷം എത്തുംവന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By Abhirami Sajikumar.16 Apr, 2018

imran-azhar

തിരുവനന്തപുരം: മെയ് പകുതിയോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തുമെന്നും അടുത്ത മാസം പകുതിയോടെ കേരള തീരത്തേക്ക് മണ്‍സൂണ്‍ മേഘങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ടിൽ  പറയുന്നു.

ഈ വര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

OTHER SECTIONS