മോണ്ടിനെഗ്രോയില്‍ തെരുവില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

By priya.13 08 2022

imran-azhar

 

പോഡ്‌ഗോറിക: മോണ്ടിനെഗ്രോയില്‍ തിരക്കേറിയ തെരുവിലുണ്ടായ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ആറു പേര്‍ക്ക് പരുക്കേറ്റു. മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറികയ്ക്ക് 36 കിലോമീറ്റര്‍ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലാണ് ആക്രമണമുണ്ടായത്.

 

കൊലയാളിലെ പൊലീസ് വെടിവച്ചു കൊന്നു.വെടിവയ്പ്പില്‍ പരുക്കേറ്റവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

OTHER SECTIONS