സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക്‌

By mathew.12 06 2019

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 18 ചൊവ്വാഴ്ച വാഹന പണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

 

OTHER SECTIONS