മുലായംസിങ് യാദവ് ഗുരുതരാവസ്ഥയില്‍; ഐസിയുവില്‍

By Web Desk.02 10 2022

imran-azhar

 


ഗുരുഗ്രാം: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ മുലായംസിങ് യാദവ് ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് മുലായംസിങ്. നിലവില്‍ മെയ്ന്‍പൂരി മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് മുലായം.

 

OTHER SECTIONS