മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം

By BINDU PP .13 Jan, 2018

imran-azhar

 


മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം. വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്.അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS