മും​ബൈ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

By BINDU PP .13 Jun, 2018

imran-azhar

 

 


മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മുംബൈ വർളിയിൽ പ്രഭാദേവി ബ്യൂമോണ്ട് ടവേഴ്സിനാണ് തീപിടിച്ചത്. മുംബൈ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.90 പേരെ കെട്ടിടത്തിൽനിന്നു സുരക്ഷിതമായി ഒഴിപ്പിച്ചു. ഇന്ന് രണ്ടിനാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ 33-ാം നിലയിലായിരുന്നു തീപിടിത്തം. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

OTHER SECTIONS