കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ. ​പ​ത്മ​കു​മാ​റി​നെ ക്ഷണിച്ച്‌ കെ. ​മു​ര​ളീ​ധ​ര​ന്‍

By uthara .12 01 2019

imran-azhar

 

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിനെ ക്ഷണിച്ച്‌ കെ. മുരളീധരന്‍ എംഎല്‍എ . യുഡിഎഫിന്‍റെ ഏകദിന ഉപവാസ വേദിയില്‍ ത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് മുരളീധരന്‍ അറിയിച്ചിരുന്നു . മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല വിഷയത്തില്‍ പത്മകുമാര്‍ ഭയന്നാണ് കഴിയുന്നതെന്നും സിപിഎമ്മില്‍ ഇനിയും തുടരുകയാണെങ്കിൽ പത്മകുമാറിന് കഷ്ടകാലമാണെന്നും മുരളീധരന്‍ പറഞ്ഞു .

OTHER SECTIONS