കാ​മ​റൂ​ണി​ൽ ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു

By uthara.23 03 2019

imran-azhar

 

യൗൻഡെ: കാമറൂണിൽ കപ്പൂച്ചിൻ വൈദികൻ ഫാ. ടുസെയ്ൻറ്റ് സുമാൽഡേ കൊല്ലപ്പെട്ടു സന്യാസ ഭവനത്തിലേയാത്ര ചെയ്യവേയാണ് കൊല്ലപ്പെട്ടത് . ഫാ. ടുസെയ്ൻറ്റ് മധ്യ ആഫ്രിക്കയിലുള്ള ബവാർ രൂപതയിലുള്ളവർക്ക് പരിശീലനം നൽകി വരുകയായിരുന്നു . അജ്ഞാതസംഘം വൈദികനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു .

 

കൊലയാളികളെ പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല .ബവാർ രൂപതയുടെ സിരിരി എന്ന റേഡിയോയ്ക്കു വേണ്ടി ദീര്‍ഘ നാള്‍ ഫാ. ടുസെയ്ൻറ്റ് സുമാൽഡേ ബവാർ പ്രവർത്തിച്ചു പോന്നിരുന്നു .അതോടൊപ്പം ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവുമാണ് ഫാ. ടുസെയ്ൻറ്റ്.

OTHER SECTIONS