ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ ജനുവരി 22 വരെ കാത്തിരിക്കണം: ശ്രീധരൻ പിള്ള

By Sooraj Surendran.13 11 2018

imran-azhar

 

 

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ കുറച്ച് കൂടി ക്ഷാമകാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുറപ്പെടുവിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. ശബരിമലയിൽ ഉടലെടുക്കുന്ന സംഘർഷ സാധ്യതകളും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനുള്ള വിവേകം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

OTHER SECTIONS