നൂറുനീർക്കുടങ്ങളുമായി മലയാളം പള്ളിക്കൂടം

By uthara.15 03 2019

imran-azhar

തിരുവനന്തപുരം :   വേനൽ ചൂട് ഏവരെയും  അലോസരപ്പെടുത്തുന്ന ഈ  വേളയിൽ നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഇ എം എസ്  പാർക്കിൽ കിളികൾക്കായി  മലയാളം പള്ളിക്കൂടം നൂറുനീർക്കുടങ്ങൾ  ഒരുക്കുന്നു . കുട്ടികൾ  നീർകുടങ്ങൾ ഒരുക്കുന്നത് പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന നൂറു മൺകലങ്ങളിലാണ് .നിങ്ങളുടെ  നേരിടാം വറ്റിച്ച  തെറ്റിന് മാപ്പ് ചോദിക്കുന്നു ഞങ്ങൾ  എന്ന പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട് .

 

ഇനി വരുന്ന മഴക്കാലം വരെ എല്ലാ ദിവസവും വെള്ളം നിറയ്ക്കുന്നതിനായി  നിർദ്ദേശങ്ങൾ അതത് സേനയ്ക്ക് നൽകുകയും ചെയ്യും .ഞായറാഴ്ച  ഉച്ചക്ക് 12 :30 നടക്കുന്ന പരിപാടിയിൽ നേതൃത്വം നൽകുന്നത് മേയർ വി .കെ പ്രശാന്ത് ,വി .മധുസൂദനൻ  നായർ  എന്നിവരാണ് .

OTHER SECTIONS