പരാതിപ്പെടാൻ സി - വിജിൽ ആപ്പ്

By Sooraj Surendran.16 03 2019

imran-azhar

 

 

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനായി പുതിയ ആപ്ലിക്കേഷന് രൂപം നൽകിയിരിക്കുന്നു. സി - വിജിൽ എന്ന ആപ്പിലൂടെ ജനങ്ങൾക്ക് അവരുടെ പരാതികൾ ഫ്ലെക്സുകളുടെ ചിത്രം, പോസ്റ്ററുകൾ എന്നിവ പോസ്റ്റ് ചെയ്തോ അല്ലാതെയോ അറിയിക്കാം. തിങ്കളാഴ്ച്ച മുതലാണ് സി - വിജിലിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പുതിയ സാങ്കേതികവിദ്യ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുമെന്ന് അസി. കളക്ടർ പറഞ്ഞു.

OTHER SECTIONS