ബിജെപി കേരളത്തിൽ 3 സീറ്റ് വരെ നേടിയേക്കാമെന്ന് നാല് എക്സിറ്റ് പോൾ ഫലങ്ങൾ

By Sooraj Surendran .19 05 2019

imran-azhar

 

 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ 3 സീറ്റുവരെ നേടുമെന്ന് നാല് എക്സിറ്റ് പോൾ ഫലങ്ങൾ. നിലവിൽ ന്യൂസ് നേഷൻ ആണ് ബിജെപി കേരളത്തിൽ 3 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ, ന്യൂസ് 18, ന്യൂസ് എക്‌സ് നേതാ എന്നിവരും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരുന്നു. എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. യുഡിഎഫ് 15 മുതൽ 16 വരെ സീറ്റും എൽഡിഎഫ് 11-13 വരെ സീറ്റുകൾ നേടുമെന്നും വിവിധ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

OTHER SECTIONS