ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം

By BINDU PP .17 May, 2018

imran-azhar

 

 

വെല്ലിംഗ്ടൺ:നാടിനെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലന്‍ഡിലെ തൗരംഗ പ്രദേശത്താണ് ഉണ്ടായത്.  ന്യൂസിലൻഡിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തൗരംഗ പ്രദേശത്ത് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

 

OTHER SECTIONS