മൂന്നാർ: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കോ​ട​തിയ​ല​ക്ഷ്യ​ക്കേ​സ് ഫയൽ ചെയ്യില്ല

By Sooraj Surendran .11 02 2019

imran-azhar

 

 

കൊച്ചി: മൂന്നാറിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്യില്ലെന്ന് തീരുമാനിച്ചു. പകരം അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി പുതുതായി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് തീരുമാനം. ദേവികുളം സബ് കളക്ടർ രേണു രാജ് അഡീ.എജിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോടതിയലക്ഷ്യത്തിന് കേസെടുക്കണമോയെന്ന് കോടതി തീരുമാനിക്കുമെന്നും അഡിഷണൽ എജി രജിത്ത് തമ്പാൻ പറഞ്ഞു. മൂന്നാർ പഞ്ചായത്ത് വക ഭൂമിയിൽ നിയമവും ഹൈകോടതി ഉത്തരവുകളും മറികടന്നുള്ള അനധികൃത നിർമാണം നടത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് നടപടി.

OTHER SECTIONS