താലിബാനെ അംഗികരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; അപകടകരമായ മുഖം, വാഗ്ദാനങ്ങള്‍ വിശ്വസിക്കാനാവില്ല

By RK.22 08 2021

imran-azhar

 


ബെല്‍ജിയം: താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍. താലിബാന്‍ ഇപ്പോള്‍ നടത്തിയ വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷണര്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.

 


അപകടകരമായ മുഖമാണ് താലിബാനുള്ളത്. അവര്‍ ചര്‍ച്ചയ്ക്കും തയ്യാറല്ല. അഫ്ഗാനിസ്താനിലെ യുദ്ധത്തില്‍ അഭയാര്‍ത്ഥികളാകുന്നവരെ സഹായിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

 

അതേ സമയം. താലിബാനുമായി സഹകരിക്കും എന്ന നിലപാടാണ് ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ളത്.

 

 

 

OTHER SECTIONS