ഊ​ർ​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

By Sooraj Surendran.08 10 2019

imran-azhar

 

 

സ്റ്റോക്ക്ഹോം: 2019ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. ഭൗതിക പ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകൾക്ക് കനേഡിയൻ വംശജനായ ജെയിംസ് പീബിൾസും, ഒരു എക്സോപ്ലാനറ്റ് കണ്ടെത്തിയതിന് സ്വിറ്റ്സർലൻഡ് സ്വദേശികളായ മൈക്കൽ മേയർ, ദിദിയർ ക്യൂലോസ് എന്നിവരും പുരസ്‌ക്കാരത്തിന് അർഹരായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്‌ലിൻ, ഗ്രെഗ് സെമേൻസ, ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ പീറ്റർ റാറ്റ്ക്ലിഫ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായവർ.

 

OTHER SECTIONS