സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

By Sooraj Surendran.14 10 2019

imran-azhar

 

 

സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡുഫ്‌ലോ, മൈക്കിള്‍ ക്രീമര്‍ എന്നിവർ പുരസ്‌കാരം പങ്കിട്ടു. എസ്തര്‍ ഡുഫ്‌ലോ അഭിജിത്തിന്‍റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമാണ്. ഈ വർഷത്തെ അവസാന നൊബേൽ പുരസ്‌കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഭൗതികശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും രസതന്ത്രത്തിനും നൊബേല്‍ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

 

OTHER SECTIONS