ബീഹാറിൽ പൗരത്വ ര​ജി​സ്റ്റ​ർ നടപ്പാക്കില്ല നി​തീ​ഷ് കു​മാ​ർ

By online desk.24 02 2020

imran-azhar

 

പാറ്റ്ന: ദേശീയ പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ 2010 ലേതിന് സമാനമായി ദേശീയ പൗരത്വ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.അതെ സമയം ദേശീയ പൗരത്വ പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ തുടങ്ങിയ അനാവശ്യ ചോദ്യങ്ങൾ എടുത്തുകളയണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

OTHER SECTIONS