നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം

By BINDU PP.19 Oct, 2017

imran-azhar
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം. കരട് വിജ്ഞാപനം ഇറക്കാനായി ലേബർ കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകും. ഒക്ടോബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് നിർദേശം. ആശുപത്രി മാനേജ്മെന്‍റുകളുടെ വിയോജിപ്പോടെയാണ് ശന്പള വർധനയ്ക്ക് സമിതി അംഗീകാരം നൽകിയത്.

OTHER SECTIONS