നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ സെക്രെട്ടറിയേറ്റ് ധർണ്ണ

By Abhirami Sajikumar.16 Apr, 2018

imran-azhar

സുപ്രീം കോടതി നിർദേശം നടപ്പിലാക്കുക കരട് വിജ്‍ഞാന പ്രകാരമുള്ള ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക കെ വി എൻ സമരം ഉടൻ ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌  നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ സെക്രെട്ടറിയേറ്റ് ധർണ്ണ.

ഫോട്ടോ : അശോക് കരകുളം