ഓഖി ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാർ സന്പൂർണ പരാജയമെന്ന് ചെന്നിത്തല

By BINDU PP .07 Dec, 2017

imran-azhar

 

 

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാർ സന്പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചുഴലിക്കാറ്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നിരർഥകമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ദുരിതാശ്വാസ പക്കേജ് അപര്യാപ്തമാണെന്നും ചെന്നിത്തല പറഞ്ഞു.

loading...