ശബരിമല സംഭവത്തില്‍ മനംനൊന്ത് വൃദ്ധന്‍ ആത്മഹത്യ ചെയ്തു

By Sarath Surendran.18 10 2018

imran-azhar
കോഴിക്കോട് : കൊയിലാണ്ടി കൊല്ലത്തിനു സമീപം ആനക്കുളങ്ങര റെയില്‍വേ ഗേറ്റില്‍ ട്രെയിനു മുന്നില്‍ ചാടി മുചുകുന്ന് കക്കട്ടില്‍ രാമകൃഷ്ണന്‍ (85) ജീവനൊടുക്കി. കഴിഞ്ഞ 60 വര്‍ഷമായി മുടങ്ങാതെ ശബരിമലയ്ക്കു പോകുന്ന ഇദ്ദേഹം ഇപ്പോഴത്തെ വിവാദങ്ങളില്‍ അസ്വസ്ഥനായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.

 

'നാളെ നട തുറക്കും, ഞാന്‍ പോവുകയാണ്' എന്നെഴുതിയ കുറിപ്പ് ഇയാളുടെ ശരീരത്തില്‍നിന്നു കിട്ടിയതായി പൊലീസ് അറിയിച്ചു.

 

 

 

 

OTHER SECTIONS