ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ​യാ​ള്‍ മ​രി​ച്ചു113 വയസ്സയിരുന്നു

By online desk .26 02 2020

imran-azhar

 


ടോക്യോ: 1907ഇൽ ജനിച്ച ലോകത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായ ചിടെട്സു വതനാബ ജപ്പാനില്‍ മരിച്ചു. 113 വയസ്സായിരുന്നു. ഏറ്റവും പ്രായംകൂടിയയാള്‍ക്കുള്ള ഗിന്നസ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 12നാണ് ഇദ്ദേഹത്തിന്ലഭിച്ചത്.

 

ദിവസങ്ങളായി ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനും പ്രയാസം നേരിട്ടിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വതനാബക്ക് അഞ്ചു മക്കളും 12 പേരക്കുട്ടികളുമുണ്ട്. പുഞ്ചിരിയാണ് തൻറെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ഹസ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

OTHER SECTIONS