പ്രകൃതിവിരുദ്ധ പീഡനം ; സരിതാ നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുത്തു

By uthara.21 10 2018

imran-azhar


കോട്ടയം : എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കെതിരെ സരിതാ നായരുടെ പരാതിയെ തുടർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് എടുത്തു .എഫ് ഐ ആര്‍ ക്രൈം ബ്രാഞ്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോണ്‍ഗ്രസ് നേതാവായ കെ.സി വേണുഗോപാലും പ്രതിപട്ടികയിൽ ഉൾപെട്ടിട്ടുണ്ട് .രണ്ടാഴ്ച മുൻപാണ് പരാതി സരിത നൽകിയതെങ്കിലും ഇപ്പോൾ ആണ് രജിസ്റ്റർ ചെയ്തത് .ഉമ്മന്‍ചാണ്ടിക്കെതിരെ 377 വകുപ്പും കെ സി വേണുഗോപാലിനെതിരെ 376 വകുപ്പാണ് കുറ്റം ചുമത്തിയിരിക്കുന്നത് .