പോലീസ് ആസ്ഥാനത്ത് ഒരു എസ് ഐ യ്ക്ക് കൂടി കോവിഡ്

By online desk .04 08 2020

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ഒരു എസ് ഐ യ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പോലീസ് ആസ്ഥാനം നാളെയും തുറക്കില്ല. അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും പ്രവർത്തിക്കുക. വൈറസ് വ്യാപന സാഹചര്യം കണക്കിലെടുത്തു വഴുതക്കാടുള്ള പോലീസ് ആസ്ഥാനം ആഗസ്റ്റ് ഒന്നിനാണ് അടച്ചത്.

 

OTHER SECTIONS