സൈനിക ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

By Kavitha J.12 Jul, 2018

imran-azhar

ശ്രീനഗര്‍: കശ്മീരിലെ കുപ്വാരയില്‍ സൈനിക ഏറ്റുമുട്ടല്‍. ഏ റ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു ഇയ്യാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും സൈന്യം എ.കെ. 47 തോക്ക് പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെയാണ് കുപ്വാരയിലെ സാദു ഗംഗാ വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.