അവയവദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസാപത്രം നല്‍കും

By Sarath Surendran.20 10 2018

imran-azhar

 


തിരുവനന്തപുരം : പരോപകാര തത്പരതയോടെ അവയവദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയില്‍നിന്ന് പ്രശംസാപത്രം നല്‍കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് തലവന്‍മകരെ ചുമതലപ്പെടുതതി ആരോഗ്യ കുടുംബക്ഷേമവകുപ്പ് ഉത്തരവായി. ഇക്കാര്യം ജീവനക്കാരന്റെ സേവനപുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. സ്വമേധയാതുള്ള അവദാനം പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.