പി.ജെ. ജോസഫിന് കോവിഡ്, ഇന്ന് നടത്താനിരുന്ന സീറ്റു വിഭജന ചർച്ച മാറ്റിവച്ചു

By sisira.26 02 2021

imran-azhar

 

കൊച്ചി: പി.ജെ. ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ യുഡിഎഫ് ജോസഫ് ഗ്രൂപ്പുമായി ഇന്ന് തിരുവനന്തപുരത്തു നടത്താനിരുന്ന സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു.


ജോസഫിന്റെ കൂടി സാന്നിധ്യത്തിൽ ചർച്ച നടത്തിയാൽ മതിയെന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ മോൻസ് ജോസഫ്, ജോയ് ഏബ്രഹാം എന്നിവർ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു

OTHER SECTIONS