കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നിഷേധിച്ച് പാക്കിസ്ഥാൻ

By Chithra.12 09 2019

imran-azhar

 

ലാഹോർ : പാക്കിസ്ഥാന്റെ പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിനുള്ള നയതന്ത്ര സഹായം രണ്ടാമതും തടഞ്ഞ് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചതാണ് ഇക്കാര്യം.

 

 

 

 

 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷണെ കാണാനുള്ള അനുമതി സെപ്റ്റംബർ 2ന് പാക്കിസ്ഥാൻ അനുവദിച്ചിരുന്നു. വിയന്ന കരാർ അനുസരിച്ചായിരുന്നു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പാക്കിസ്ഥാൻ അന്ന് അനുമതി നൽകിയത്.

OTHER SECTIONS