പന്തീരാങ്കാവ് യുഎപിഎ ; വിചാരണ കോടതിയുടെ കൈവശമുള്ള കേസിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

By online desk .18 09 2020

imran-azhar

 


കൊച്ചി: പന്തീരാങ്കാവ് യു എ പി എ കേസിൽ പ്രതികളായ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ ഐ എ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 നേക്ക് മാറ്റി . പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയുടെ കൈവശമുള്ള കേസിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. 

 

ഒൻപത് മാസത്തോളം പ്രതികൾ കാസ്റ്റഡിയിൽ കഴിയുന്നത് കണക്കിലെടുത്തും യു എ പി എ നിലനിൽക്കാനുള്ള തെളിവുകളിലെന്നും വിലയിരുത്തിക്കൊണ്ടാണ് പ്രത്യേക കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. അതേസമയം യഥാർത്ഥ വസ്തുതകൾ വിലയിരുത്താതെയാണ് കീഴ്കോടതി നടപടിയെന്ന് ആരോപിച്ചാണ് എൻ ഐ എ അപ്പീൽ നൽകിയിരിക്കുന്നത്

 

OTHER SECTIONS